Breaking News

കുഴിമന്തി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക..!! ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വിട്ട് ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍..!!

കുഴിമന്തി കഴിക്കുന്നവര്‍ ശ്രദ്ധിക്കുക. കാരണം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് സേലം ഭക്ഷ്യ സുരക്ഷ ഡെപ്യൂട്ടി കമ്മീഷണര്‍ പുറത്ത് വിട്ടിരിക്കുന്നത്. അതായത് നിങ്ങള്‍ കഴിക്കുന്നത് ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ രോഗം വന്ന് ചത്ത കോഴികളായിരിക്കും.

ഫാമുകളില്‍ രോഗം വന്ന് ചാകുന്ന കോഴികളെ കുഴിച്ചിടണം എന്നാണ് നിര്‍ദേശം ഉള്ളത്. എന്നാല്‍ ഇവയെ ഇറച്ചിയാക്കി വില്‍പനയ്ക്ക് കൊണ്ടുംപോകുന്നുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ഇത്തരത്തില്‍ ചത്ത കോഴികളെ കൊണ്ടു പോകുന്നത് പിടി കൂടിയതിനെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം.ചെക്ക് പോസ്റ്റുകള്‍ കടന്ന് കേരളത്തിലും ചത്ത കോഴികള്‍ എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും കര്‍ശനമാക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടു.

No comments