പടച്ച തമ്പുരാൻ പൗരത്വ ബില്ലിന് അനുകൂലമെന്ന് അബ്ദുള്ളക്കുട്ടി..
പടച്ച തമ്പുരാന്‍ പോലും സി. എ. എ ക്ക് അനുകൂലമാണെന്ന് മുന്‍ എം. പി യും ബി. ജെ. പി. സംസ്ഥാന ഉപാധ്യക്ഷനുമായ എ. പി. അബ്ദുള്ള ക്കുട്ടി പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളി കളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടും പരമോന്നത നീതി പീഠമായ സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. വ്യാജ വാര്‍ത്തകള്‍ വിശ്വാസികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത് പടച്ചോനു പോലും ക്ഷമിക്കാന്‍ സാധിച്ചില്ല.
നല്ലൊരു നേതാവില്ലാത്തതിന്റെ അഭാവമാണ് മുസ്ലിം സമുദായമ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. അതു കൊണ്ടാണ് സി. പി. എമ്മി ന്റെയും കോണ്‍ഗ്രസ്സിന്റെ യും മത തീവ്ര വാദ സംഘടനകളുടെയും താളത്തിനൊത്ത് മുസ്ലിം സമുദായത്തെ വലിച്ചിഴക്കുന്നത്. അബ്ദുല്ല കുട്ടി പറഞ്ഞു

No comments