Breaking News

ഇരട്ട ചെങ്കൻ പിണറായി വിജയന് മോദിയെ പേടി..!!

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭയമാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു.

ഗവർണർക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പ്രമെയത്തിനുള്ള അനുമതിയിൽ പിണറായി വിജയൻ സർക്കാരിന്റെയും നിയമസഭ സ്പീക്കരുടെയും  തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ചാണ് ബെന്നി യുടെ പ്രതികരണം

No comments