പൗരത്വ നിയമ ഭേദഗതിക്കെതിരെ ബംഗാളും പ്രമേയം പാസാക്കി..
കേരളത്തിനും പഞാബിനും പിന്നാലെ ബംഗാൾ നിയമസഭയും പൗരത്വ നിയമ ഭേദഗതി ക്കെതിരെ പ്രമേയം പാസാക്കി.
ബംഗാൾ മുഖ്യന്ത്രി മമ്ത ബാനർജിയുടെ നേതൃത്വത്തിൽ അതി ശക്തമായ പ്രക്ഷോഭ പരിപാടികൾ തന്നെ സംഘടിപ്പിക്കുന്നുണ്ട്. അതിന്റെ തുടർച്ച എന്നോളമായി ഇതിനെ കാണാം.
ബംഗാളിൽ കേഡർ പാർട്ടിയായി വളർന്ന മമതയുടെ തൃണമൂൽ കോൺഗ്രസ് ബിജെപിക്ക് വൻ തിരിച്ചടി തന്നെയാണ് ഉണ്ടായത്.
ഇതിനോടകം തന്നെ അഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മമതയോട് വാക്ക് പോര് നടത്തിയിരുന്നു. ബംഗാൾ ഗവർണറും മുഖ്യമന്ത്രിയായ മാമതയോട് കോർത്തിരുന്നൂ.

No comments