Breaking News

പിണറായിക്ക് ലാവ്‌ലിൻ പേടിയെന്ന് മുരളീധരൻ..!!

ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൽ നിന്ന് പൗരത്വ നിയമ ഭേദഗതി ക്കെതിരെ യുള്ള വാക്കുകൾ ഒഴിവാകാൻ ഗിവർണർ ആവശ്യപ്പെട്ടതിനെ തുടർന്ന് മുഖ്യ മന്ത്രി സമീപനം പാളിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത്.

ഗവർണർ പല തവണ സർക്കാരിനെ വിമർശിക്കുകയും , നിയമസഭ പാസാക്കിയ നിയമത്തിന് എതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

ജനുവരി ഇരുപത്തി ആർ ഞായറാഴ്ച നടന്ന മനുഷ്യ ചങ്ങല കയിഞ്ഞതിന് ശേഷം മുഖ്യമന്ത്രി നേരെ പോയത് ഗവർണറുടെ കൂടെ ബിരിയാണി സൽക്കാരത്തിന് ആണെന്നും മുരളീധരനും , രമേശ് ചെന്നിത്തലയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

No comments