ഫസല്‍ ഗഫൂര്‍ അക്രമ രാഷ്ട്രീയ ത്തിന്റെ വഴി ഉപേക്ഷിക്കണം, ബില്ലു കള്‍ ഇനിയും വരാനുണ്ടെന്ന് രാജസേനന്‍..!!
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ ത്തില്‍ ഫസല്‍ ഗഫൂര്‍ ആക്രമണ ത്തിന്റെ അക്രമ രാഷ്ട്രീയ ത്തിന്റെ വഴി ഉപേക്ഷിക്കണമെന്ന് സംവിധായകന്‍ രാജ സേനന്‍. തന്റെ ഓര്‍മ യില്‍ അദ്ദേഹം ഇങ്ങനെയല്ലായിരുന്നു. താനുമായി നേരിയ പരിചയവും ഉണ്ടായിരുന്നു. കുറച്ചു കൂടി മത സൗഹാര്‍ദ പരമായി സംസാരിക്കുന്ന ആളു മായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്തായി അദ്ദേഹ ത്തിന്റെ പല പ്രഖ്യാപനങ്ങ ള്‍ക്കും തീവ്രവാദ രീതി ഉണ്ടെന്നും രാജസേനന്‍ ഫേസ്ബുക്കി ലൂടെ പറഞ്ഞു.

No comments