Breaking News

പൗരത്വ ഭേദഗതി നിയമം;വീടുകള്‍ കയറി ഇറങ്ങാന്‍ അമിത് ഷാ!

പൗരത്വ ഭേദഗതി നിയമം വിശദീകരിക്കുന്ന ബി.ജെ.പി യുടെ വീടുകള്‍ കയറിയുള്ള പ്രചാരണ പരിപാടിക്ക് ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാനേതൃത്വം നല്‍കും. 3 കോടി ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രചരണം ബി.ജെ.പി ദേശിയ അദ്ധ്യക്ഷന്‍ അമിത്ഷാ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യും, രാജ്യത്ത മുഴന്‍ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യേഗങ്ങള്‍ സംഘടിപിക്കുന്നതിനും പാര്‍ട്ടി നിശ്ചയിച്ചിട്ടുണ്ട്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനങ്ങളില്‍ തെറ്റിധാരണ പരത്താന്‍ ബോധപൂര്‍വം ശ്രമം നടക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി വന്‍ പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കുന്നത് എന്നാണ് നേതൃത്വം വിശദീകരിക്കുന്നു.

No comments