ഗ്രൗണ്ടില്‍ ഫിനിക്‌സ് പക്ഷിയെ പോലെ സഞ്ജു ; കയ്യടിച്ച് ഇന്ത്യന്‍ ടീമും ആരാധകരും
ന്യൂസീലന്‍ഡ് ഇന്നിങ്‌സിലെ എട്ടാം ഓവറിലായിരുന്നു ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം. അവസാന പന്ത് നേരിട്ട റോസ് ടെയ്‌ലര്‍ മിഡ്വിക്കറ്റിലൂടെ ബൗണ്ടറി ലക്ഷ്യമാക്കി പന്ത് ഉയര്‍ത്തിയടിച്ചു. അനായാസം ബൗണ്ടറി കടക്കേണ്ട പന്തിന് കണക്കാക്കി സഞ്ജു കാത്തുനിന്നു. പിന്നെ ബൗണ്ടറിലൈനിനു മുകളിലൂടെ അപ്പുറത്തേക്കു വീഴാനൊരുങ്ങിയ പന്തിലേക്ക് ചാടിവീണു.

No comments