ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം വെറും നാടകം, എല്ലാം ബ്രിട്ടീഷുകാരുടെ അറിവോടെയെന്ന് ബിജെപി എംപി..!!
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി അനന്ത് കുമാര്‍ ഹെഗ്‌ഡെ. ഗാന്ധിയുടെ സ്വാതന്ത്ര്യ സമരങ്ങളെല്ലാം വെറും നാടകമായിരുന്നുവെന്ന് ഹെഗ്‌ഡെ പറഞ്ഞു. ഗാന്ധിയുടേത് മാത്രമല്ല, സ്വാതന്ത്ര്യ സമരം പൂര്‍ണമായും നാടകമായിരുന്നുവെന്നും, ബ്രിട്ടീഷുകാരുടെ അറിവോടെയാണ് എല്ലാം നടന്നതെന്നും ഹെഗ്‌ഡെ ആരോപിച്ചു. അതേസമയം ആര്‍എസ്‌എസ് ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് ആരോപണം ഉയരുന്നതിനിടെയാണ് ഇത്തരമൊരു വിവാദ പ്രസ്താവന വന്നിരിക്കുന്നത്.
മുമ്ബും പലതവണ ഇത്തരം പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട് ഹെഗ്‌ഡെ. നമ്മള്‍ പാടി പുകഴ്ത്തുന്ന ഒരു സ്വാതന്ത്ര്യ സമരം നേതാക്കള്‍ പോലും പോലീസിന്റെ മര്‍ദനമേറ്റിട്ടില്ല.
ലാത്തിച്ചാര്‍ജ് ഒരിക്കല്‍ പോലും ഇവര്‍ക്ക് നേരെ ഉണ്ടായിട്ടില്ല. ഗാന്ധി അടക്കമുള്ളവരുടെ സ്വാതന്ത്ര്യ സമരം വലിയ നാടകമാണ്. ബ്രിട്ടീഷുകാര്‍ അനുമതി പ്രകാരം ഈ നേതാക്കള്‍ തന്നെയാണ് ഈ സമരം നടത്തിയത്. യഥാര്‍ത്ഥ സമരമായിരുന്നില്ല അതെന്നും ഹെഗ്‌ഡെ ആരോപിച്ചു

No comments