പി.എസ്.സി പരീക്ഷകളും വെരിഫിക്കേഷനും മാറ്റി
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പി.എസ്.സി പരീക്ഷകള്‍, സര്‍ട്ടിഫിക്കറ്റ് പരിശോധന, സര്‍വീസ് വെരിഫിക്കേഷന്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നിയമന ശുപാര്‍ശ നല്‍കല്‍ എന്നിവ മാര്‍ച്ച് 20 വരെ നിര്‍ത്തിവച്ചു.
മാര്‍ച്ചില്‍ നടത്താനിരുന്ന കാറ്റഗറി നമ്ബര്‍ 331/18, 332/18, 333/18, 334/18 എന്നീ വിജ്ഞാപനങ്ങള്‍ പ്രകാരമുളള റിപ്പോര്‍ട്ടര്‍ ഗ്രേഡ് 2 (മലയാളം), കാറ്റഗറി നമ്ബര്‍ 539/17, 134/11 വിജ്ഞാപനങ്ങള്‍ പ്രകാരമുളള കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കുളള നിയമനം, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രം) എന്നീ തസ്തികകളുടെ ഡിക്‌റ്റേഷന്‍ ടെസ്റ്റ്, കാറ്റഗറി നമ്ബര്‍ 41/19 വിജ്ഞാപന പ്രകാരം പൊലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി.) തസ്തികയുടെ ഒ.എം.ആര്‍.

No comments