Breaking News

ലോക്ക്ഡൗ​ണ്‍ : ലാഭം കൊയ്ത് പോണ്‍സൈറ്റ്

രാജ്യം കോവിഡ് ബാധയെ പ്രതിരോധിക്കാന്‍ ലോക്ക്ഡൗണിലിരിക്കെ നേട്ടം കൊയ്തത് പോണ്‍സൈറ്റുകളാണ്. ശരിക്കും വീട്ടില്‍ അകപ്പെട്ടുപോയവര്‍ക്ക് ആശ്വസം മൊബൈലും ഇന്റര്‍നെറ്റും ഒക്കെ തന്നെയാണ്. അതിനാല്‍ തന്നെ വന്‍ നേട്ടമാണ് പോണ്‍ സൈറ്റിനുണ്ടായിരിക്കന്നത് എന്ന് വ്യക്തമാക്കുന്നതാണ് പോണ്‍ സൈറ്റായ പോണ്‍ഹബ് പുറത്തുവിട്ട കണക്കുകള്‍. മണിക്കൂറുകള്‍ വച്ചുള്ള അവലോകനമാണ് പോണ്‍ഹബ് ഡാറ്റ കാണിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ട്രാഫിക്കില്‍ 23 ശതമാനം വര്‍ധനയുണ്ടായി എന്നാണ് ഡാറ്റ കാണിക്കുന്നത്.
മാര്‍ച്ച്‌ 5 വരെ ഒരു ശതമാനത്തില്‍ താഴെയായിരുന്നു. എന്നാല്‍, രാജ്യം മുഴുവന്‍ ലോക്ക്ഡൗണില്‍ ആയതു മുതല്‍ വെബ്സൈറ്റ് ട്രാഫിക്കില്‍ വന്‍കുതിച്ചു ചാട്ടമാണ് ഉണ്ടായത്.

No comments