കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. കൊവിഡ് തീവ്രബാധിത മേഖലകളില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ് നല്‍കണമെന്നും കേന്ദ്രവിഹിതം അനുവദിക്കുന്നതിലുള്ള വിവേചനം അവസാനിപ്പിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് സീതാറാം യെച്ചൂരി
Reviewed by Web Desk
on
April 10, 2020
Rating: 5
No comments