എന്റെ പൊന്നേ.!! സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍
ലോക്ക് ഡൗണ്‍ ഒരു വിഷയമല്ലെന്നു തെളിയിച്ചിരിക്കുകയാണ് സ്വര്‍ണ വില. സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്. പവന് 33600 രൂപയും ഗ്രാമിന് 4200 രൂപയുമാണ് വില. ഏപ്രില്‍ 11 മുതല്‍ പവന് 32120 രൂപയിലായിരുന്നു വ്യാപാരം. ഗ്രാമിന് 4015 രൂപയായിരുന്നു.സ്വര്‍ണത്തിന് രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതാണ് കേരളത്തിലും വില കൂടാന്‍ കാരണം.

No comments