കോവിഡ് രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇനി 14 ദിവസങ്ങള്‍ക്ക് ശേഷം ഡിസ്ചാര്‍ജ്
കോവിഡ്-19 സ്ഥിരീകരിച്ച് 14 ദിവസത്തിന് ശേഷം രോഗലക്ഷണങ്ങളില്ലെങ്കില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന പുതിയ കോവിഡ്-19 േപ്രാട്ടോകോളുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍. എന്നാല്‍ ആശുപത്രിയില്‍ നിന്നോ സമ്ബര്‍ക്ക വിലക്ക് കേന്ദ്രങ്ങളില്‍ നിന്നോ ഡിസ്ചാര്‍ജ് ചെയ്ത് കഴിഞ്ഞാലും ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്. കൂടെ കോവിഡ്19 വ്യാപനം തടയുന്നതിനുള്ള ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അതോടൊപ്പം താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങുകയും ചെയ്യരുത്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ സാംക്രമികരോഗ പ്രതിരോധ നിയമപ്രകാരമുള്ള നടപടികള്‍ക്ക് വിധേയമാകേണ്ടി വരും.
കോവിഡ്-19 സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് ഡിസ്ചാര്‍ജ് ആകുന്നതിന് മുമ്ബായി നിലവില്‍ രണ്ട് നെഗറ്റീവ് പി.

No comments