മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണറെ കാണും
മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കോണ്‍ഗ്രസ് ഇന്ന് ഗവര്‍ണറെ കാണും. മൂന്നു ബിജെപി എംല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. അതേസമയം, ബീരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്താനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ചതയാണ് സൂചന.
മൂന്നു ബിജെപി എംല്‍എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ ആണ് മണിപ്പൂരിലെ രാ,്ടിയ സാഹചര്യം ബിജെപിയ്ക്ക് എതിരായത്. പിന്നാലെ ആറ് എംഎല്‍എമാര്‍ സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെ ബീരേന്‍ സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് ഇപ്പോള്‍ ഭലത്തില്‍ ഭൂരിപക്ഷം ഇല്ല.

No comments