Breaking News

ഉപ്പിലിട്ട ഉള്ളിയുടെ ഗുണങ്ങള്‍ ഒരുപാടാണ്

ചുവന്നുള്ളി ഉപ്പിലിട്ടു കഴിക്കുന്ന രീതി മലയാളികള്‍ക്ക് പൊതുവെ കുറവാണ്. ഉപ്പിലിട്ട ഉള്ളിയുടെ ഗുണങ്ങള്‍ ഒരുപാടാണ് . മികച്ച പ്രതിരോധശേഷി ലഭിക്കുകയും . പനി, ജലദോഷം, ഒച്ചയപ്പെ് എന്നിവയെ തടയും. തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമം. തലച്ചോറും ദഹനേന്ദ്രിയവുമായി ബന്ധമുണ്ട്.

12 ക്രേനിയല്‍ നാഡികളിലെ ഒരു നാഡിയും ദഹനവ്യവസ്ഥയും തമ്മില്‍ ബന്ധമുണ്ട്. അങ്ങനെയാണ് ദഹനവ്യവസ്ഥയുടെ ആരോഗ്യം നന്നായാല്‍ തലച്ചോറിന്റെ ആരോഗ്യവും നന്നാകുന്നത്. ഓര്‍മ ശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കും. ആന്റിഓക്സിഡന്റുകളാല്‍ സമ്ബുഷ്ടമാണ്. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാന്‍ ഏറെ ഉത്തമം.

മാരകരോഗങ്ങളെ പ്രതിരോധിക്കും’ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ പ്രതിരോധിച്ച്‌ അമിതവണ്ണത്തെ തടയും.

No comments