Breaking News

വീണയും മുഹമ്മദ് റിയാസും ഇന്നു വിവാഹിതരായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും ഇന്നു രാവിലെ വിവാഹിതരായി.കോവിഡ് സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച്‌ ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു വിവാഹം നടന്നത്.

No comments