ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്‍്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് 'ബിജെപി'യെ നീക്കം ചെയ്തു.
ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്‍്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് 'ബിജെപി'യെ നീക്കം ചെയ്തു. പാര്‍ട്ടിക്കകത്തുള്ള അഭിപ്രായ ഭിന്നതയാണ് ഇതിന് പിന്നിലെന്നാണ് അഭ്യുഹങ്ങള്‍. മധ്യപ്രദേശ് ബിജെപിയിലെ മുതിര്‍ന്ന നേതാവ് ശിവരാജ് സിംഗ് ചൗഹാനുമായി സിന്ധ്യയ്ക്ക് അഭിപ്രായഭിന്നതകള്‍ ഉള്ളതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിന് പിന്നാലെയാണ് സിന്ധ്യയുടെ നീക്കം.
മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രമുഖ വ്യക്തിത്വമായിരുന്ന സിന്ധ്യ മൂന്ന് മാസം മുമ്ബാണ്15 മാസം മാത്രം പ്രായമുണ്ടായിരുന്ന Kamal Nath സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയത്.

No comments