Breaking News

ഒമാനില്‍ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ കോ​വി​ഡ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാന്‍ നിര്‍ദേശം

ഒമാനില്‍ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ള്‍ കോ​വി​ഡ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്കാന്‍ നിര്‍ദേശം.വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​താ​ണ്​ നി​ര്‍​ദേ​ശം.കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്റെഭാ​ഗ​മാ​യാ​ണ്​ നി​ര്‍​ദേ​ശ​മെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മൂ​ന്നാം ഘ​ട്ട​ത്തി​ല്‍ 49 വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ്​ പ്ര​വ​ര്‍​ത്ത​നാ​നു​മ​തി.

തു​റ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ആ​ളു​ക​ളെ ഒ​രു കാ​ര​ണ​വ​ശാ​ലും കൂ​ട്ട​മാ​യി ക​യ​റ്റ​രു​ത്. ചെ​റി​യ കൂ​ട്ട​മാ​യി വേ​ണം ക​യ​റ്റി​വി​ടാ​ന്‍. ബി​ല്ലി​ങ്​ കൗ​ണ്ട​റു​ക​ളി​ല്‍ ര​ണ്ട്​ ഉ​പ​ഭോ​ക്​​താ​ക്ക​ള്‍ ത​മ്മി​ല്‍ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം.

No comments