കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ചിടാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ ശബ്ദത്തെളിവുകള് പുറത്ത്
മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ വലിച്ചിടാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ ശബ്ദത്തെളിവുകള് പുറത്ത്. ഇക്കാര്യം അവകാശപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കോണ്‍ഗ്രസ് ആരോപണങ്ങളെ ബിജെപി ഇതുവരെ നിഷേധിച്ച് വരികയായിരുന്നു. ഇന്‍ഡോറിലെ സാന്‍വര്‍ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്ബോഴാണ് ചൗഹാന് കോണ്‍ഗ്രസ് ആരോപണങ്ങളെ ശരിവച്ച് സംസാരിച്ചത്.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിച്ചതെന്നാണ് ചൗഹാന് പ്രസംഗത്തില്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രനേതൃത്വമാണ് തീരുമാനിച്ചതെന്നാണ് ചൗഹാന് പ്രസംഗത്തില്‍ പറഞ്ഞു.

No comments