പ്രവാസികളുടെ ശ്രദ്ധിക്കുക
യു.എ.ഇയില്‍ നിന്ന് മറ്റ് സ്വന്തം നാട്ടിലേക്ക് മറ്റ് രാജ്യങ്ങളിലേക്കോ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ വിസ പുതുക്കുന്നത് നന്നായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. യു.എ.ഇയില്‍ തന്നെ കഴിയുകയാണെങ്കില്‍ ഡിസംബര്‍ 31 കഴിഞ്ഞിട്ട് പുതുക്കിയാല്‍ മതി. അന്നുവരെ കാലാവധി കഴിഞ്ഞ വിസകളുടെ കാലാവധി സര്‍ക്കാര്‍ നേരത്തെ നീട്ടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് വച്ച് പലരും മറ്റ് രാജ്യങ്ങളിലേക്ക് പോവുകയാണ്. അങ്ങനെ പോയവര്‍ക്ക് തിരിച്ചെത്താന്‍ അതാത് രാജ്യങ്ങള്‍ അനുവദിക്കുന്നില്ല.
വിസ കാലാവധി നീട്ടി നല്‍കിയത് ആ രാജ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തിലാണ് പുതുക്കിയിട്ട് വേണം രാജ്യം വിടേണ്ടതെന്നാണ് അധികൃതര്‍ പറയുന്നത്.

No comments