വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെന്ന പരാതിയില്‍ സ്വര്‍ണക്കടത്തു
വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുവെന്ന പരാതിയില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ പോലീസ് കേസെടുത്തു. ഐടി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി.
വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണു കേസ്. സ്പേസ് പാര്‍ക്ക് ഓപ്പറേഷന് മാനേജര്‍ തസ്തികക്കു വേണ്ടിയാണ് വ്യാജരേഖ നല്‍കിയത്. പ്രൈസ് വാട്ടര്‍ കൂപ്പര്‍, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങളും പ്രതികളാണ്.

No comments