മൂന്ന് ദിവസം മുന്‍പ് വരെ സ്വപ്നയുടേത് സ്വപ്നസമാനമായ ആര്‍ഭാട ജീവിതമായിരുന്നു... സ്വര്‍ണക്കടത്തില്‍ കുടുങ്ങും വരെ....
മൂന്ന് ദിവസം മുന്‍പ് വരെ സ്വപ്നയുടേത് സ്വപ്നസമാനമായ ആര്‍ഭാട ജീവിതമായിരുന്നു... സ്വര്‍ണക്കടത്തില്‍ കുടുങ്ങും വരെ....
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം ആയുധമാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്ബത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്. ഈ സ്വാധീനങ്ങള്‍ തന്നെയാവും രാജ്യത്തെ ഞെട്ടിച്ച കേസില്‍ പ്രതിയായി രണ്ടാം ദിവസവും സ്വപ്നയെ ഒളിവിടത്തില്‍ സുരക്ഷിതയാക്കുന്നത്. സ്വപ്നയുടെ ഫ്‌ളാറ്റില്‍ രണ്ടാം ദിനവും കസ്റ്റംസ് പരിശോധന നടത്തി. ബാലരാമപുരത്ത് നിന്ന് തുടങ്ങി അബുദാബിയില്‍ വളര്‍ന്ന് തിരുവനന്തപുരത്ത് തഴച്ച് വളര്‍ന്ന ജീവിതം. പിതാവിന് അബുദാബിയില്‍ ബിസിനസായതിനാല്‍ അവിടെയായിരുന്നു വിദ്യാഭ്യാസം.

No comments