യുഎഇ തന്നെ നേരിട്ട് ഈ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം
ഇന്ത്യന്‍ അന്വേഷണഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തോട് എല്ലാ തരത്തിലും സഹകരണം നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ തന്നെ നേരിട്ട് ഈ സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസായതിനാല്‍ കോണ്‍സുലേറ്റിന്‍റെ തന്നെ സല്‍പ്പേരിന് ബാധിക്കുന്നതാണ് ഈ കേസെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് യുഎഇ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.

No comments