സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം. പ്രതിദിന സാമ്ബിള്‍ പരിശോധനകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. 67593 സാമ്ബിളുകള്‍ പരിശോധിച്ചതില്‍ 8253 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞത് നേരിയ ആശ്വാസമാണ്
സംസ്ഥാനത്ത് ഇന്ന് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 12.20 ശതമാനം
Reviewed by Web Desk
on
October 24, 2020
Rating: 5
No comments