Breaking News

കൂത്തുപമ്ബ് വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ് ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന പുഷ്പന്‍്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു

കൂത്തുപമ്ബ് വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ് ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന പുഷ്പന്‍്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. പുഷ്പന്‍്റെ സഹോദരന്‍ കണ്ണൂര്‍ ചൊക്ലി മേനപ്രം സ്വദേശി പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഐഎം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചെരുന്നതെന്ന് ശശി പറഞ്ഞു.

No comments