Breaking News

രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി.

 


രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഇരകളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് ബി.ജെ.പി ഭരണത്തില്‍ നിലനില്‍ക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കളുടെയും വെര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.

പാര്‍ട്ടി ഇടക്കാല അധ്യക്ഷയുടെ വീഡിയോ സന്ദേശം കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍െ്‌റയും മധ്യപ്രദേശിലെ 28 സീറ്റുകളിലേക്ക് നടത്താനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍െ്‌റയും പശ്ചാത്തലത്തിലാണ് സോണിയ ഗാന്ധി പാര്‍്ട്ടി ഭാരവാിഹളുടെ യോഗം വിളിച്ചത്.

No comments