Breaking News

എ​കെ​ജി സെ​ന്റ​റി​ന് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.


 ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ അ​റ​സ്റ്റി​ന് പി​ന്നാ​ലെ സി​പി​എ​മ്മി​ന്റെ ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്റ​റി​ന് പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഡി​സി​പി ദി​വ്യാ ഗോ​പി​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹം സ്ഥ​ല​ത്തു​ണ്ട്. പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ളും എ​കെ​ജി സെ​ന്റ​റി​ന് മു​ന്നി​ലേ​ക്ക് എ​ത്തിച്ചു .ബി​നീ​ഷി​ന്റെ അ​റ​സ്റ്റി​നെ തുടര്ന്ന് സ​ന്ധ്യ​യോ​ടെ എ​കെ​ജി സെ​ന്റ​റി​ലേ​ക്ക് പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​ണ്ടാ​കു​മെ​ന്ന ഇ​ന്റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ കൂ​ട്ടി​യ​ത്.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ നി​ല​വി​ല്‍ ത​ല​സ്ഥാ​ന​ത്തി​ല്ല.

No comments