Breaking News

ഈ മാസം യു.എന്‍ ( ഐക്യരാഷ്ട്ര സംഘടന) മനുഷ്യവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കയറിപ്പറ്റാന്‍ സാധിച്ചെങ്കിലും ചൈന അത്ര സന്തോഷത്തിലല്ല.

  


ഈ മാസം യു.എന്‍ ( ഐക്യരാഷ്ട്ര സംഘടന) മനുഷ്യവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കയറിപ്പറ്റാന്‍ സാധിച്ചെങ്കിലും ചൈന അത്ര സന്തോഷത്തിലല്ല. തിരഞ്ഞെടുപ്പില്‍ ജയിച്ചെങ്കിലും ചൈനയ്ക്കുണ്ടായിരുന്ന പിന്തുണ കുത്തനെ താഴ്ന്നിരിക്കുകയാണ്. വെറും 139 വോട്ടുകള്‍ മാത്രമാണ് 47 അംഗ മനുഷ്യാവകാശ കൗണ്‍സിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ലഭിച്ചത്. 15 രാജ്യങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും കുറഞ്ഞ വോട്ടുകളോടെ കയറിക്കൂടിയത് ചൈനയാണ്. 2016 തിരഞ്ഞെടുപ്പില്‍ പിന്തുണച്ച ഐക്യരാഷ്ട്ര സംഘടനയിലെ 41 അംഗ രാജ്യങ്ങള്‍ ഇത്തവണ ചൈനയെ കൈയ്യൊഴിഞ്ഞു.

2016ല്‍ 180, 2013ല്‍ 167 എന്നിങ്ങനെയായിരുന്നു മനുഷ്യാവകാശ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ചൈനയ്ക്ക് ലഭിച്ചത്.

No comments