സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ബിജെപിയില്‍ എത്തിയത് ദേശീയ തലത്തില്‍ തന്നെ പ്രചാരണമാക്കുമെന്ന് അഖിലേന്ത്യാ ഉപാധ്യക്ഷന്‍
സിപിഎമ്മിന്റെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരന് ബിജെപിയില്‍ എത്തിയത് ദേശീയ തലത്തില്‍ തന്നെ പ്രചാരണമാക്കുമെന്ന് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. പുഷ്പന്റെ സഹോദരന് ശശി മാത്രമല്ല സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളിലെ നിരവധിപേര്‍ ഇപ്പോള്‍ മനസുകൊണ്ട് ബിജെപിയിലേക്ക് വന്നുകഴിഞ്ഞു. വരുന്ന ത്രിതല പഞ്ചായത്തില്‍ ഈ മാറ്റം പ്രകടമാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

No comments