ഐപിഎല്ലില്‍ അവസാന ലാപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കെ പ്ലേഓഫ് പ്രവേശനം ഫോട്ടോ ഫിനിഷിലേക്ക്.
ഐപിഎല്ലില്‍ അവസാന ലാപ്പ് മത്സരങ്ങള്‍ നടക്കാനിരിക്കെ പ്ലേഓഫ് പ്രവേശനം ഫോട്ടോ ഫിനിഷിലേക്ക്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഒഴികെയുള്ള ടീമുകള്‍ക്ക് ഇനിയുള്ള മത്സരം നിര്‍ണായകമാണ്. എല്ലാ ടീമുകള്‍ക്കും ഇനി ഓരോ മത്സരം വീതമാണ് അവശേഷിക്കുന്നത്. പ്ലേഓഫ് ഉറപ്പിക്കാന്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂര്‍ മുതല്‍ ഏഴാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് വരെ ജയം അനിവാര്യമാണ്. പട്ടികയില്‍ ഒന്നാമതുള്ള മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍ പ്രവേശിപ്പിച്ചപ്പോള്‍ എട്ടാം സ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇനിയൊരു മടങ്ങി വരവ് സാധ്യമല്ല.
എല്ലാ ടീമുകളും നിലവില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

No comments