Breaking News

മാ​സ്​​ക്​ ധ​രി​ച്ചി​ല്ലെ​ങ്കി​ലു​ള്ള പി​ഴ കു​ത്ത​നെ ഉ​യ​ര്‍​ത്തി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍.

 


മാ​സ്​​ക്​ ധ​രി​ച്ചി​ല്ലെ​ങ്കി​ലു​ള്ള പി​ഴ കു​ത്ത​നെ ഉ​യ​ര്‍​ത്തി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. വ്യാ​ഴാ​ഴ്​​ച ന​ട​ന്ന സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​നു​ ശേ​ഷ​മാ​ണ്​ പി​ഴ 500 രൂ​പ​യി​ല്‍ നി​ന്നും 2,000 രൂ​പ​യാ​ക്കി ഉ​യ​ര്‍​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത്.

മാ​സ്​​ക്​ ധ​രി​ക്കാ​തെ ആ​ളു​ക​ള്‍ മാ​ര്‍​ക്ക​റ്റി​ലും മ​റ്റു​ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും ഇ​റ​ങ്ങു​ന്ന​ത്​ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ്​ ന​ട​പ​ടി. ന​ദീ​തീ​ര​ങ്ങ​ളി​ലും കു​ള​ത്തി​ലും ഛഠ് ​പൂ​ജ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​നുശേ​ഷം മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‍രി​വാ​ള്‍ അ​ഭ്യ​ര്‍​ഥി​ച്ചു

No comments