Breaking News

ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തി അറിയിച്ച്‌ മുസ്ലിം ലീഗ്.

 


ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തി അറിയിച്ച്‌ മുസ്ലിം ലീഗ്. എരുമേലി ഡിവിഷനില്‍ സീറ്റ് നല്‍കണമെന്ന ആവശ്യം പരിഗണിക്കാത്തതിലാണ് പ്രതിഷേധം.

ജില്ലാ പഞ്ചായത്തിലേക്ക് അഞ്ച് ഡിവിഷനുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ലീഗ് മുന്നറിയിപ്പും നല്‍കി. ആകെയുള്ള 22 ഡിവിഷനുകളില്‍ കഴിഞ്ഞ തവണ 11 ഇടങ്ങളില്‍ വീതം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് എമ്മുമാണ് മത്സരിച്ചിരുന്നത്

No comments