Breaking News

ബിനീഷ്കോടിയേരിയുടെ തിരുവ്നന്തപുരത്തെ വീട് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ടു ഉണ്ടായ സംഭവങ്ങളില്‍ ബാലവകാശകമ്മീഷന്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു .


 ബ൦ഗലൂരു മയക്കുമരുന്നു കേസിലെ പ്രതി മുഹമ്മദ് അനൂപിന് സാമ്ബത്തിക സഹായം നല്കിയ കേസില്‍ അറസ്റ്റിലായ ബിനീഷ്കോടിയേരിയുടെ തിരുവ്നന്തപുരത്തെ വീട് റെയ്ഡ് ചെയ്തതുമായി ബന്ധപ്പെട്ടു ഉണ്ടായ സംഭവങ്ങളില്‍ ബാലവകാശകമ്മീഷന്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു .

കഴിഞ്ഞ ചൊവാഴ്ച നടന്ന റെയ്ഡിനിടെ ബാലവകാശ കമ്മീഷന്‍ അവിടെ എത്തുകയും ,ബിനീഷിന്റെ കുട്ടിക്കെതിരെ നടക്കുന്നതു ബാലാപീഡനത്തിന് സമാനമായ സംഭവമാണെന്നും അതിനാല്‍ ഇ‌ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി എടുക്കുമെന്നും അറിയിച്ചിരുന്നു .തുടര്‍ നടപടിയെന്നോണം തിരുവന്തപുരം സിറ്റി പോലീസ് കമ്മീഷണറോട് ഇ ഡി ഉദ്യഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുവാനും നിര്‍ദ്ദേശിച്ചിരുന്നു .എന്നാല്‍ പോലീസ് ഇതിന്‍മേല്‍ നടപടി സ്വീകരിച്ചില്ല .

No comments