സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മല്ലപ്പള്ളിക്കെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തു. യുഡിഎഫ് സമര വേദിയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ ഇപ്പോള്‍ മുല്ലപ്പള്ളിക്കെതിരെ സ്വമേധയ കേസ് എടുത്തത്.
പീഡനത്തിനിരയായ സ്ത്രീ ആത്മാഭിമാനമുണ്ടെങ്കില്‍ മരിക്കുമെന്നും ഇല്ലെങ്കില്‍ പീഡനം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നുമാണ് സോളര്‍ കേസ് പ്രതിയെ ഉദ്ദേശിച്ച് മുല്ലപ്പള്ളി നടത്തിയ വിവാദ സ്ത്രീ വിരുദ്ധ പ്രസ്താവന.

No comments