Breaking News

അമേരിക്കയുടെ നിയുക്ത പ്രസിഡന്‍്‌റ് ജോ ബൈഡനെ പരിഹസിച്ച്‌ ബോളിവുഡ് നടി കങ്കണ റണാവത്ത്

 


 അമേരിക്കയുടെ നിയുക്ത പ്രസിഡന്‍്‌റ് ജോ ബൈഡനെ പരിഹസിച്ച്‌ ബോളിവുഡ് നടി കങ്കണ റണാവത്ത്. ജോ ബൈഡനെ ഗജിനി ബൈഡന്‍ എന്ന് പരിഹസിച്ച കങ്കണ, അദ്ദേഹം ഭരണത്തില്‍ ഒരു വര്‍ഷം തികയ്ക്കില്ലെന്നും പറഞ്ഞു. അതേസമയം യു.എസിന്‍െ്‌റ ആദ്യ വനിതാ വൈസ് പ്രസിഡന്‍്‌റ് എന്ന നിലയില്‍ ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസിനെ കങ്കണ തുറന്ന് പ്രശംസിക്കുകയും ചെയ്തു.

അതേമസമയം പതിവ് പോലെ കങ്കണയുടെ പോസ്റ്റിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യങ്ങളാണ് കങ്കണ പറയുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ജോ ബൈഡനും കമലാ ഹാരിസും ഒരു ടീമായി പ്രവര്‍ത്തിക്കും. അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടുന്നത് ശരിയല്ലെന്നും ഒരു വിഭാഗം ആളുകള്‍ ചൂണ്ടിക്കാട്ടി.

No comments