Breaking News

നേതൃഗുണമില്ലാത്ത കെപിസിസി പ്രസിഡന്റ്, പ്രസിഡന്റ് എന്തു പറഞ്ഞാലും എതിര്‍ക്കുന്ന നേതാക്കള്‍. കേരളത്തിലെ കോണ്‍ഗ്രസിനെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍ തെറ്റു പറയാനാവില്ല.

 നേതൃഗുണമില്ലാത്ത കെപിസിസി പ്രസിഡന്റ്, പ്രസിഡന്റ് എന്തു പറഞ്ഞാലും എതിര്‍ക്കുന്ന നേതാക്കള്‍. കേരളത്തിലെ കോണ്‍ഗ്രസിനെ ഇങ്ങനെ വിശേഷിപ്പിച്ചാല്‍ തെറ്റു പറയാനാവില്ല.

നാഴിക്ക് നാല്‍പ്പതുവട്ടം വാര്‍ത്താസമ്മേളനം നടത്തിയാലോ, നേതാക്കള്‍ പാര്‍ട്ടിയോഗത്തില്‍ പ്രസംഗിച്ചാലോ വോട്ടാകില്ലെന്ന യാഥാര്‍ത്ഥ്യം കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയും മനസിലാക്കിയില്ല എന്നതാണ് സത്യം.

പ്രതിപക്ഷ നേതാവ് രാവിലെ പത്രസമ്മേളനം നടത്തിയാല്‍ അതില്‍നിന്നും വ്യത്യസ്തമായ നിലപാടുമായി രണ്ടുമണിക്കൂറിനകം പത്രസമ്മേളനം നടത്തണമെന്ന ഒരു ചിന്തമാത്രമായിരുന്നു കെപിസിസി പ്രസിഡന്റിനുള്ളതെന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം.

No comments