Breaking News

മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന് രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി.

 


മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന് രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഒ​റ്റ​യ്ക്ക് ഏ​റ്റെ​ടു​ത്ത​ത് ആ​ത്മാ​ര്‍​ഥ​മാ​യാ​ണെ​ങ്കി​ല്‍ മു​ല്ല​പ്പ​ള്ളി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് രാ​ജ് മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.


പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ല്ല​പ്പ​ള്ളി ആ​രെ​യൊ​ക്ക​യോ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. കൂ​ട്ട്പ്ര​തി​ക​ള്‍ ര​ക്ഷ​പെ​ടു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കാ​നി​ല്ല. ഒ​രാ​ള്‍ മാ​ത്ര​മാ​യി കു​റ്റം ഏ​റ്റെ​ടു​ക്കേ​ണ്ട് എ​ന്ത് കാ​ര്യ​മാ​ണു​ള്ള​ത്.

No comments