കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുരാഷ്‌ട്രീയം നാട്ടില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുരാഷ്‌ട്രീയം നാട്ടില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തെറ്റിദ്ധാരണ പരത്തുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മുല്ലപ്പള്ളി വ്യക്തമാക്കി. വീഴ്‌ചകള്‍ സംഭവിച്ചുവെന്നത് സത്യമാണ്. ആ വീഴ്‌ചയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാന്‍ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു

No comments