Breaking News

കോവിഡ് വൈറസ് ജനിതക മാറ്റത്തിലൂടെ അതിതീവ്ര വ്യാപനശേഷി നേടിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബ്രിട്ടന്‍ അതീവ ജാഗ്രതയില്‍.

 


കോവിഡ് വൈറസ് ജനിതക മാറ്റത്തിലൂടെ അതിതീവ്ര വ്യാപനശേഷി നേടിയെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ബ്രിട്ടന്‍ അതീവ ജാഗ്രതയില്‍. തലസ്ഥാനമായ ലണ്ടനും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടും അതിജാഗ്രതാ മേഖലകളാക്കി ലോക്ഡൗണ്‍ ഏര്‍പെടുത്തി. ക്രിസ്മസ് ദിനങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പെടുത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു.

No comments