റെക്കോര്‍ഡുകള്‍ ലഹരിയായി കൊണ്ടു നടക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി ഇതാ മറ്റൊരു നാഴികക്കല്ല് കൂടി
റെക്കോര്‍ഡുകള്‍ ലഹരിയായി കൊണ്ടു നടക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തേടി ഇതാ മറ്റൊരു നാഴികക്കല്ല് കൂടി. സീരി 'എ'യി കഴിഞ്ഞ ദിവസം രണ്ടു ഗോളുകള്‍ കൂടി യുവന്‍റസിനായി സുപ്പര്‍ താരം നേടിയതോടെയാണ് മറ്റൊരു റെക്കോര്‍ഡു പുസ്തകത്തില്‍ കൂടി ക്രിസ്റ്റ്യാനോയുടെ പേരു ചേര്‍ക്കപ്പെട്ടത്. ഈ വര്‍ഷം സീരി 'എ'യില്‍ ഗോള്‍ നേട്ടം 33 ലേക്കെത്തിയതോടെ, 1961ന് ശേഷം ഇത്രയും ഗോള്‍ നേടുന്ന ആദ്യ താരമായാണ് ക്രിസ്റ്റ്യാനോ മാറിയത്.
അതിനു മുമ്ബ് നാലു പേര്‍ ഈ ക്ലബിലെത്തിയിട്ടുണ്ട്.

No comments