തിരുവനന്തപുരം കോര്പറേഷന്: ബി.ജെ.പിക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കില്ല
തിരുവനന്തപുരം: നഗരഭരണത്തില്‍ ഇത്തവണ കേവല ഭൂരിപക്ഷം എല്‍.ഡി.എഫ് മറികടന്നതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളില്‍ ഒരെണ്ണം പോലും ബി.ജെ.പിക്ക് ലഭിക്കാനിടയില്ല. എട്ട് സ്ഥിരം സമിതിയുടെയും അധ്യക്ഷ സ്ഥാനങ്ങള്‍ ഘടക കക്ഷികളുമായി പങ്കിട്ടെടുക്കാനാണ് സി.പി.എം തീരുമാനം. 2015ല്‍ എല്‍.ഡി.എഫ് 43 സീറ്റില്‍ ഒതുങ്ങിയതിനെ തുടര്‍ന്ന് 35 സീറ്റുള്ള ബി.ജെ.പിക്ക് നികുതി അപ്പീല്‍കാര്യ സ്ഥിരം സമിതി അധ്യക്ഷ പദവി ലഭിച്ചിരുന്നു.
100 കൗണ്‍സിലര്‍മാരും ഏതെങ്കിലും സ്ഥിരം സമിതിയില്‍ അംഗങ്ങളായിരിക്കണമെന്നാണ് ചട്ടം.

No comments