കര്‍ണാടകക്കുള്ള കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡിന്റെ 6.48 ലക്ഷം ഡോസുകള്‍ ചൊവ്വാഴ്ച ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചു
മംഗളൂരു: കര്‍ണാടകക്കുള്ള കോവിഡ് വാക്‌സിന്‍ ആയ കോവിഷീല്‍ഡിന്റെ 6.48 ലക്ഷം ഡോസുകള്‍ ചൊവ്വാഴ്ച ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിച്ചു . 54 പെട്ടികളിലായി വന്ന വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഏറെ ഉത്സാഹത്തോടെ ഏറ്റെടുത്ത് ബംഗളൂരു അനന്ത് റാവു സര്‍കിളിലെ സര്‍കാര്‍ പ്രത്യേകം സജ്ജീകരിച്ച സൂക്ഷിപ്പു കേന്ദ്രത്തിലേക്ക് മാറ്റി .
കേന്ദ്ര ഡ്രഗ് കണ്‍ട്രോള്‍ ജനറലിന്റെ അംഗീകാരം നേടിയ പുനയിലെ സിറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്ത്യയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നതെന്ന് ആരോഗ്യ വിദ്യാഭ്യാസ സാമൂഹികക്ഷേമ മന്ത്രി ഡോ.

No comments