Breaking News

ജ​ന​ങ്ങ​ളെ കു​ത്തി​പ്പി​ഴി​ഞ്ഞ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് തി​ക​ച്ചും അ​ന്യാ​യ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി

 


തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കാ​ല​ത്ത് മ​ഹാ​ദു​രി​ത​ത്തി​ലാ​യ ജ​ന​ങ്ങ​ളെ കു​ത്തി​പ്പി​ഴി​ഞ്ഞ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് തി​ക​ച്ചും അ​ന്യാ​യ​മാ​ണെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. കേ​ന്ദ്ര-സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് വി​ല നി​യ​ന്ത്രി​ക്ക​ണം. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ള്‍/ ഡീ​സ​ല്‍ വി​ല കു​തി​ച്ചു ക​യ​റി​യ​പ്പോ​ള്‍ നാ​ലു ത​വ​ണ അ​ധി​ക നി​കു​തി വേ​ണ്ടെ​ന്നു വ​ച്ച്‌ 619.17 കോ​ടി​യു​ടെ സ​മാ​ശ്വാ​സം ന​ല്കി​യെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


No comments