Breaking News

ഇന്ന് നടക്കുവാന്‍ പോകുന്ന കേരളബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവ മത്സരത്തിനുള്ള കേരളടീം ലൈനപ്പ് പ്രഖ്യാപിച്ചു.

 


ഗോവ : ഇന്ന് നടക്കുവാന്‍ പോകുന്ന കേരളബ്ലാസ്റ്റേഴ്‌സ് എഫ്സി ഗോവ മത്സരത്തിനുള്ള കേരളടീം ലൈനപ്പ് പ്രഖ്യാപിച്ചു.

കഴിഞ്ഞ കളിയില്‍ പരിക്ക് മൂലം പുറത്തിരുന്ന ഫക്കുണ്ടോ പെരേര ആദ്യ പതിനൊന്നില്‍ ഇടം നേടി,

കഴിഞ്ഞ കളിയുടെ പകുതിയില്‍ പരിക്കെറ്റ് പിന്മാറിയ സ്ട്രൈക്കര്‍ ജോര്‍ദാന്‍ മുറെ ഇന്ന് കളിക്കുന്നില്ല,വിസെന്റെ ഗോമസ് ആണ് ഇന്ന് കേരളടീമിന്റെ ക്യാപ്റ്റന്‍.

No comments