സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു.
ആലപ്പുഴ : സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയും പക്ഷിപ്പനിയും വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുന്നു. കേരളത്തിന്റെ ചുമതലയുള്ള കൊവിഡ് നോഡല്‍ ഓഫീസര്‍ മിന്‍ഹാജ് ആലം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ഡയറക്ടര്‍ ഡോക്ടര്‍ എസ് കെ സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് സംഘമാണ് സന്ദര്‍ശനം നടത്തുന്നത്.
ആലപ്പുഴയിലെത്തിയ ഇവര്‍ കളക്ടറുമായി കൂടിക്കാഴ്ച നടത്തി.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിക്കും.

No comments