കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാര്‍ഥ എതിരാളിയെന്ന് വെളിപ്പെടുത്തി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
തിരുവനന്തപുരം: കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാര്‍ഥ എതിരാളിയെന്ന് വെളിപ്പെടുത്തി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കേന്ദ്രത്തില്‍ ബിജെപിയെ നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി .
. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രൂപീകരിച്ച് പ്രത്യേക സമിതിയുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വയ്ക്കുന്ന ബിജെപിയാണ് യഥാര്‍ഥ എതിരാളിയെന്ന് വെളിപ്പെടുത്തി രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

No comments