Breaking News

ഇ​ട​തു​സ​ര്‍​ക്കാ​ര്‍ അ​ഞ്ചു വ​ര്‍​ഷം​കൊ​ണ്ടൊ​രു പാ​ലം എ​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി

 


കോ​ട്ട​യം: യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ആ​ഴ്ച​യി​ല്‍ ഒ​രു പാ​ലം എ​ന്ന നി​ര​ക്കി​ല്‍ പാ​ല​ങ്ങ​ള്‍ തീ​ര്‍​ത്ത​പ്പോ​ള്‍, ഇ​ട​തു​സ​ര്‍​ക്കാ​ര്‍ അ​ഞ്ചു വ​ര്‍​ഷം​കൊ​ണ്ടൊ​രു പാ​ലം എ​ന്ന ന​യ​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ഡി.​പി.​ആ​ര്‍ ത​യാ​റാ​ക്കി ഭ​ര​ണ​പ​ര​മാ​യ അ​നു​മ​തി കൊ​ടു​ത്ത വൈ​റ്റി​ല, കു​ണ്ട​ന്നൂ​ര്‍ ഫ്‌​ളൈ​ഓ​വ​റു​ക​ള്‍ അ​ഞ്ചു വ​ര്‍​ഷ​മെ​ടു​ത്താ​ണ് ഇ​ട​തു​സ​ര്‍​ക്കാ​ര്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ങ്കി​ലും അ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു.


No comments