Breaking News

സോളാര്‍ പീഡനക്കേസ് സി.ബി.ഐ.ക്ക് വിട്ടതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 


തിരുവനന്തപുരം : സോളാര്‍ പീഡനക്കേസ് സി.ബി.ഐ.ക്ക് വിട്ടതില്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് തുടങ്ങിയ കേസുകള്‍ സി.ബി.ഐ.ക്ക് വിടാതത്ത സര്‍ക്കാര്‍ നടപടി ചൂണ്ടിക്കാട്ടിയാണ് ടി. സിദ്ദിഖിന്റെ പ്രതികരണം. പാവാട ഒരു നല്ല സിനിമയാണെന്ന വാചകത്തോടെ പൃഥിരാജ് നായകനായ സിനിമയുടെ പോസ്റ്റര്‍ സഹിതമായിരുന്നു പോസ്റ്റ്.

No comments