Breaking News

കേരള ബാങ്കില്‍ 1850 താല്‍ക്കാലിക ജീവനക്കാരെ അസ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനെറ്റ കനത്ത പ്രഹരം എന്ന് രമേശ് ചെന്നിത്തല

 


ആലപ്പുഴ : കേരള ബാങ്കില്‍ 1850 താല്‍ക്കാലിക ജീവനക്കാരെ അസ്ഥിരപ്പെടുത്താനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞത് സര്‍ക്കാരിനെറ്റ കനത്ത പ്രഹരം എന്ന് രമേശ് ചെന്നിത്തല. അനധികൃത നിയമങ്ങളും ഇതുപോലെത സ്റ്റേ ചെയ്യപ്പെടേണ്ട ഒന്നാണ് സം​സ്ഥാ​ന​ത്ത് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ കേ​ര​ള ബാ​ങ്ക് പി​രി​ച്ചു​വി​ടു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള ബാ​ങ്ക് രൂ​പ​വ​ത്ക​രി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മാ​യാ​ണ്. സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്റെ ത​ന്നെ ത​ക​ര്​ച്ച​യ്ക്കാ​ണ് കേ​ര​ള ബാ​ങ്ക് വ​ഴി തെ​ളി​ക്കു​ന്ന​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പി​എ​സ്​സി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ മു​ട്ടു​കാ​ലി​ല് നി​ന്ന് സ​മ​രം ന​ട​ത്തി​യി​ട്ടും മു​ഖ്യ​മ​ന്ത്രി അ​ലി​യു​ന്നി​ല്ല.

No comments